Posts

GUPS Tharuvana

Image
         INTERNSHIP DAYS           STARTED ON 26.07.2023                             AND               ENDS  ON 01.08.2023    വയനാട് ജില്ലയിലെ വെള്ളമുണ്ട പഞ്ചായത്തിൽ  പൊരുന്നന്നൂർ  വില്ലേജിൽ ഉൾപ്പെടുന്ന വിദ്യാലയമാണ് GUPS തരുവണ.ഇവിടെ നിന്നും മാനന്തവാടി ടൗണിലേക്ക് 10 km ദൂരമുണ്ട്. 1896 ൽ സാമൂഹ്യ പ്രവർത്തകനും വിദ്യാഭ്യാസ താൽപ്പരനുമായ ശ്രീ കൊരങ്കുന്നേൽ മൊയ്തു ഷാജിയുടെ നേതൃത്വത്തിൽ നടക്കലിൽ ആരംഭിച്ച ആശാൻ കളരിയാണ് തരുവണ ഗവ. യു. പി സ്കൂളിന്റെ ആദ്യ രൂപം. അദ്ദേഹത്തിന്റെ ശ്രമഫലമായി മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിൽ 1907 ൽ ഒരു എലമെന്ററി സ്കൂൾ തരുവണയിൽ അനുവദിക്കപ്പെട്ടു.   ഗവൺമെന്റ് മേഖലയിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയത്തിൽ 429ആൺകുട്ടികളും 436 പെൺകുട്ടികളും അങ്ങനെ ആകെ 865 കുട്ടികളാണ് നിലവിലുള്ളത്. അഞ്ചാം ക്ലാസ്സ്‌ 4 ഡിവിഷനുകളും ആറാം ക്ലാസ്സ്‌ 5 ഡിവിഷനുകളും ഏഴാം ക്ലാസ്സ്‌ നാലു ഡിവിഷനുകളും ആണ് നിലവിലുള്ളത് . വിദ്യാലയത്...